അരങ്ങം, ആലക്കോട് പഞ്ചായത്ത്, ആലക്കോട് പമ്പ്,ആലക്കോട് NO 1,ആലക്കോട് പുത്തൻപുര, ആലക്കോട് ലിങ്ക് , പുഴയോരം, SBI , അൽഡസ് mall, ആലക്കോട് പാലം, ആലക്കോട് ജലനിധി, ആലക്കോട് ഹോസ്പിറ്റൽ, കൊട്ടയാട് കവല, കല്ലൊടി, ഹോട്ടൽ എലഗൻസ്, കരുവൻചാൽ, കരുവൻചാൽ സെൻട്രൽ, കരുവൻചാൽ ഹോസ്പിറ്റൽ, പ്രീസ്റ്റ് ഹോം,മുണ്ടച്ചാൽ,ജോസ് ക്ലിനിക് എന്നി ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും.
HT touching work ചെയ്ത് തീരുന്ന മുറയ്ക്ക് ഓരോ ട്രാൻസ്‌ഫോർമറുകളായി ചാർജ് ചെയ്യും. എന്നിരുന്നാലും രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും എന്ന് കരുതണം.
കൂടാതെ 33 KV, നാടുകാണി സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണി പണി ഉള്ളതിനാൽ ആലക്കോട് ശുഭറ്റേഷനിൽ നിന്നുള്ള ഫീഡ്റുകളും ഓഫ് ആയിരിക്കും.മറ്റു സബ്‌സ്റ്റേഷനുകളിൽ നിന്നും backfeed ചെയ്യും. വോൾട്ടേജ് കുറവും വൈദ്യുതി തടസ്സവും ഉണ്ടാകും.
Post a Comment