ലോകത്തിന്റെ നെറുകയിൽ മെസിയും സംഘവും;ഇന്ത്യ 101 സ്ഥാനത്ത്

 


ഫിഫ ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി അർജന്റീന. പനാമയ്‌ക്കെതിരെയും കുറക്കാവോയ്‌ക്കെതിരെയും സൗഹൃദ മത്സരങ്ങളിലെ വിജയത്തോടെയാണ്‌ അർജന്റീന ഒന്നാമതെത്തിയത്‌. ഫ്രാൻസും പട്ടികയിൽ നേട്ടമുണ്ടാക്കി. യൂറോ യോഗ്യതാ മത്സരത്തിൽ നെതർലാൻഡ്‌സിനെയും റിപ്പബ്ലിക് ഓഫ് അയർലൻഡിനെയും തോൽപ്പിച്ച ഫ്രാൻസ് ബ്രസീലിനെ മറികടന്ന്‌ രണ്ടാം സ്ഥാനത്ത്‌ എത്തി. ബ്രസീൽ രണ്ട്‌ സ്ഥാനങ്ങൾ നഷ്‌ടപ്പെട്ട്‌ മൂന്നാമതെത്തി.

ഇന്ത്യ പുതിയ റാങ്കിങ് പ്രകാരം അഞ്ച് സ്ഥാനം കുതിച്ചു 101 ആം സ്ഥാനത്താണ്

Post a Comment

Previous Post Next Post