BJPയിൽ ചേരാനുള്ള മകൻ അനിലിന്റെ തീരുമാനം തെറ്റാണെന്നും അത് വളരെ വേദനിപ്പിച്ചെന്നും ഏകെ ആന്റണി പ്രതികരിച്ചു. എത്രകാലം ജീവിച്ചാലും കോൺഗ്രസ് പ്രവർത്തകനായി മരിക്കുമെന്നും ഗാന്ധി കുടുംബത്തിനായി പ്രവർത്തിക്കുമെന്നും ഏകെ ആന്റണി പറഞ്ഞു. 82 വയസായി, എത്രകാലം ജീവിക്കുമെന്ന് അറിയില്ല, മകന്റെ രാഷ്ട്രീയ കൂറുമാറ്റത്തെ കുറിച്ചുള്ള തന്റെ ആദ്യത്തെയും അവസാനത്തെയും പ്രതികരണമാണെന്നും വളരെ വൈകാരികമായി ഏകെ ആന്റണി പറഞ്ഞു.
'അനിലിന്റെ തീരുമാനം തെറ്റ്, വേദനാജനകം'; അതിവൈകാരികമായി ഏകെ ആന്റണി
Alakode News
0

Post a Comment