ആലക്കോട്:കെ.എസ്.ആർ.ടി. സി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.
ഇന്ന് രാവിലെ എട്ടരയോടെ പിലാത്തറ ബസ്റ്റാന്റിന് സമീപമാണ് അപകടം.മണക്കടവ് സ്വദേശി സനൽബാബു(25)വാണ് മരിച്ചത്.ബൈക്ക് ബസിനടിയിൽ കുടുങ്ങിയ നിലയിലായിരുന്നു.മൃതദേഹം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
Post a Comment