കേരളത്തിൽ വാഹനാപകട മരണം കുറയുന്നു

 


സംസ്ഥാനത്ത് വാഹനാപകട മരണത്തിൽ 5 ശതമാനത്തിന്റെ കുറവ്. 2022ലെ കണക്കുകൾ 2019തുമായി താരതമ്യം ചെയ്യുമ്പോഴാണ് കേരളത്തിന് ആശ്വാസകരമായ കണക്കുകൾ ലഭിക്കുന്നത്. വേഗത്തിൽ ആശുപത്രിയിൽ എത്തിക്കുന്നതും മികച്ച ചികിത്സ ഉറപ്പാക്കുന്നതുമാണ് ഇതിന്റെ പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നത്. 2020ലും 2021ലും മരണനിരക്കിൽ വൻ കുറവാണ് സംഭവിച്ചത്.

Post a Comment

Previous Post Next Post