കലക്ടര്‍മാര്‍ക്ക് സ്ഥലമാറ്റം; രേണുരാജ് വയനാട്ടിലേക്ക്

 


കൊച്ചി: കലക്ടര്‍മാരെ സ്ഥലംമാറ്റി സര്‍ക്കാര്‍ ഉത്തരവായി. എറണാകുളം കലക്ടര്‍ രേണു രാജിനെ വയനാട്ടിലേക്ക് സ്ഥലംമാറ്റി.

എന്‍എസ്കെ ഉമേഷാണ് എറണാകുളത്ത് പുതിയ കലക്ടര്‍.

ഏഷ്യാനെറ്റിനെതിരായ ആരോപണം അതീവ ഗുരുതരമെന്ന് ഹെെക്കോടതി

തൃശൂര്‍ കലക്ടര്‍ ഹരിത വി കുമാറിനെ ആലപ്പുഴയിലേക്കും വയനാട് കലക്ടര്‍ എ ഗീതയെ കോഴിക്കോട്ടേക്കും ആലപ്പുഴ കലക്ടര്‍ കൃഷ്ണ തേജയെ തൃശൂരിലേക്കും സ്ഥലം മാറ്റി.

Post a Comment

Previous Post Next Post