സ്വർണം കടത്താൻ ശ്രമം, എയർ ഇന്ത്യ ജീവനക്കാരൻ പിടിയിൽ



സ്വർണം കടത്താൻ ശ്രമം, എയർ ഇന്ത്യ ജീവനക്കാരൻ പിടിയിൽ

സ്വർണം കടത്തിയ എയർഇന്ത്യ ക്യാബിൻ ക്രൂ പിടിയിൽ. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സംഭവം. വയനാട് സ്വദേശി ഷാഫിയെയാണ് 1487 ഗ്രാം സ്വർണമിശ്രിതമായി കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റ് പിടികൂടിയത്. ബഹറൈൻ കോഴിക്കോട് കൊച്ചി സർവീസ് നടത്തുന്ന വിമാനത്തിലെ കാബിൻ ക്രൂ ആണ് ഷാഫി. കൈകളിൽ സ്വർണം ചുറ്റി വെച്ചശേഷം ഷർട്ടിന്റെ കൊണ്ട് മൂടിയിട്ട് ഗ്രീൻ ചാനലിലൂടെ കടക്കാനാണ് ലക്ഷ്യമിട്ടത്.

Post a Comment

Previous Post Next Post