രണ്ടു ദിവസം ട്രെയിന്‍ നിയന്ത്രണം; ജനശതാബ്ദി ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ റദ്ദാക്കി
Alakode News0
തിരുവനന്തപുരം : മാര്‍ച്ച് 26നുള്ള തിരുവനന്തപുരം - കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ് റദ്ദാക്കി.
എറണാകുളം - ഷൊര്‍ണൂര്‍ മെമു, എറണാകുളം ഗുരുവായൂര്‍ എക്സ്പ്രസ് എന്നിവയും റദ്ദാക്കി. മാര്‍ച്ച് 27നുള്ള കണ്ണൂര്‍ - തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസും റദ്ദാക്കി.
Post a Comment