സംസ്ഥാനത്ത് ഇന്ന് മുതൽ SSLC പരീക്ഷ ആരംഭിക്കും. രാവിലെ 9.30നാണ് പരീക്ഷ ആരംഭിക്കുക. പരീക്ഷ മാർച്ച് 29ന് അവസാനിക്കും. 4,19,554 പേർ SSLCയും 4,25,361 വിദ്യാർഥികൾ ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷയും 4,42,067 പേർ രണ്ടാം വർഷ പരീക്ഷയും എഴുതും. ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷ മാർച്ച് 10ന് ആരംഭിച്ച് മാർച്ച് 30 ന് അവസാനിക്കും.

Post a Comment