ആലക്കോട് സെക്ഷൻ പരിധിയിൽ ഇന്ന് (07-03-2023) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
8:30 മണി മുതൽ 1 മണി വരെ
പുഴയൊരം,കൊട്ടയാട് കവല,കല്ലൊടി, കരുവൻചാൽ എയർടെൽ
2:00 മണി മുതൽ 3 മണി വരെ
കരുവൻചാൽ എക്സ്ചേഞ്ച്,കരുവൻചാൽ സെൻട്രൽ, കരുവൻചാൽ പുത്തൻപുര
8:30 മുതൽ 5 വരെ
മഞ്ഞക്കാട്,കരിംങ്കയം,മണിക്കൽ,ചാണാക്കുട്,കരുണാപുരം
Post a Comment