വ്യാജ വാർത്ത: ഏഷ്യാനെറ്റ് സംഘം ഹാജരായില്ല, മുൻകൂർ ജാമ്യാപേക്ഷ നൽകി

 


പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജ വാർത്ത നിർമിച്ച കേസിൽ ഏഷ്യാനെറ്റിലെ നാല് ജീവനക്കാരും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായില്ല. സിന്ധു സൂര്യകുമാർ, കെ ഷാജഹാൻ, നൗഫൽ ബിൻ യൂസഫ്, ഏഷ്യാനെറ്റ് ജീവനക്കാരിയായ പെൺകുട്ടിയുടെ അമ്മ എന്നിവരോടാണ് ഹാജരാവാൻ ആവശ്യപ്പെട്ടത്. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് രണ്ട് പേർ ഹാജരാവാതിരുന്നത്. എന്നാൽ നാലും പേരും മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.

Post a Comment

Previous Post Next Post