കാഞ്ഞിരോട് സബ്സ്റേഷനിലേക്ക് വൈദ്യുതി വിതരണം നടത്തുന്ന 220 കെ വി അരീക്കോട് - കാഞ്ഞിരോട് ലൈനിൽ പ്രവർത്തികൾ നടക്കുന്നതിനാൽ 05-02-2023 മുതൽ 10-02-2023 വരെ രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ കണ്ണൂർ , കാസർക്കോട് ജില്ലകളിൽ ഭാഗീകമായി വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ് എന്ന് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അറിയിച്ചു.
KSEB അറിയിപ്പ് :കണ്ണൂർ കാസറഗോഡ് ജില്ലകളിൽ നാളെ മുതൽ 6 ദിവസം ഭാഗീകമായി വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കും
Alakode News
0
.jpeg)
Post a Comment