അദാനി 21ാമത്; ലോക കോടീശ്വരന്മാരുടെ പട്ടികയിൽ കൂപ്പുകുത്തി

 


അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ആഗോള കോടീശ്വര പട്ടികയിൽ താഴോട്ട്. ബ്ലൂംബെർഗിന്റെ ആഗോള കോടീശ്വര പട്ടികയിൽ നേരത്തെ 3ാമതായിരുന്ന അദാനി ഇപ്പോൾ 21ാം സ്ഥാനത്താണ്. ഹിൻഡൻബർഗിന്റെ ഓഹരി തട്ടിപ്പ് റിപ്പോർട്ടിന് പിന്നാലെയാണ് അദാനി ഗ്രൂപ്പ് വൻ തിരിച്ചടി നേരിട്ടത്. ഫോബ്‌സിന്റെ ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ രണ്ടാമതെത്തിയിരുന്ന അദാനി ഇപ്പോൾ 17ാം സ്ഥാനത്താണ്.

Post a Comment

Previous Post Next Post