കണ്ണൂരിൽ കാർ കത്തിയ സംഭവം; അന്വേഷണം തകിടം മറിച്ച് വൻ വെളിപ്പെടുത്തൽ

 


കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കവേ കാർ കത്തി ഗർഭിണിയും ഭർത്താവും വെന്തു മരിച്ച സംഭവത്തിൽ വെളിപ്പെടുത്തലുമായി രക്ഷപെട്ടയാൾ രംഗത്ത്. കാറിലെ ഡ്രൈവർ സീറ്റിനടിയിൽ പെട്രോൾ സൂക്ഷിച്ചിരുന്നില്ലെന്നും മരിച്ച റീഷയുടെ പിതാവ് വെളിപ്പെടുത്തി. എക്സ്ട്രാ ഫിറ്റിംഗ്സായി ക്യാമറ മാത്രമാണ് ഉണ്ടായിരുന്നത്. കാറിൽ സൂക്ഷിച്ച പെട്രോളാണ് തീ പടരാൻ കാരണമായതെന്നും ഫോറൻസിക് വിലയിരുത്തിയിരുന്നു. ഇത് തള്ളുന്നതാണ് പുതിയ വെളിപ്പെടുത്തൽ.

Post a Comment

Previous Post Next Post