പാലക്കാട് ഒറ്റപ്പാലത്ത് DYFI നേതാവിനെ വെട്ടിക്കൊന്നു. പനയൂർ ഹെൽത്ത് സെന്റർ യൂണിറ്റ് പ്രസിഡന്റ് ശ്രീജിത്തിനെയാണ് (27) വെട്ടിക്കൊലപ്പെടുത്തിയത്. പനയൂർ സ്വദേശിയാണ് കൊല്ലപ്പെട്ട ശ്രീജിത്ത്. തൊട്ടടുത്ത വീട്ടിലെ കുടുംബ വഴക്കിലേർപ്പെട്ട ശ്രീജിത്തിനെ പ്രതി മദ്യലഹരിയിൽ കൊലപ്പെടുത്തുകയായിരുന്നു. പ്രതിയായ ജയദേവനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Post a Comment