ആലക്കോട് സെക്ഷൻ പരിധിയിൽ നാളെ (25.02.2023) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



ആലക്കോട് സെക്ഷൻ  പരിധിയിൽ നാളെ  (25.02.2023) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ നരിയൻപാറ, കുറ്റിപ്പുഴ റേഷൻഷോപ്പ്, കുറ്റിപ്പുഴ ബ്രിഡ്ജ്, ചെങ്ങാട് എന്നി ട്രാൻസ്ഫോർമർ പരിധിയിൽ നാളെ 8:30 മുതൽ 5:00 മണി വരെ വൈദ്യുതി മുടങ്ങും

Post a Comment

Previous Post Next Post