ഏ​ഴ് കീ.​മീ യാ​ത്ര​ക്കി​ടെ എ​ട്ട് ത​വ​ണ ഫോ​ണ്‍ വി​ളി; സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​റു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്

 


കോ​ഴി​ക്കോ​ട്: തു​ട​ര്‍​ച്ച​യാ​യി ഫോ​ണ്‍ ചെ​യ്തു​കൊ​ണ്ട് വാ​ഹ​ന​മോ​ടി​ച്ച സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​റു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്. കോ​ഴി​ക്കോ​ട്-​പ​ര​പ്പ​ന​ങ്ങാ​ടി റൂ​ട്ടി​ലോ​ടു​ന്ന സം​സം ബ​സി​ലാ​ണ് സം​ഭ​വം.


ഏ​ഴ് കീ.​മീ യാ​ത്ര​ക്കി​ടെ എ​ട്ട് ത​വ​ണ​യാ​ണ് ഡ്രൈ​വ​ര്‍ ഫോ​ണ്‍ ചെ​യ്ത​ത്. ബ​സി​ലെ യാ​ത്ര​ക്കാ​ര്‍ ത​ന്നെ​യാ​ണ് ദൃ​ശ്യ​ങ്ങ​ള്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ ഡ്രൈ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് അ​റി​യി​ച്ചു.


നാ​ളെ രാ​വി​ലെ 10ന് ​ഫ​റോ​ക്ക് ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​കാ​ന്‍ ഇ​യാ​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

Post a Comment

Previous Post Next Post