നാല്പത്തിന് മുകളില്‍ തന്നെ ഇപ്പോഴും സ്വര്‍ണവില. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ കുറവുണ്ടെങ്കിലും വിപണി വില 42,080 രൂപയില്‍ തന്നെ നില്‍ക്കുകയാണ്.
ഒരു പവന്‍ സ്വര്‍ണത്തിന് കഴിഞ്ഞ ദിവസം 400 രൂപ കുറഞ്ഞിരുന്നു. ഇന്നാകട്ടെ 160 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 42000 ത്തില്‍ കുറവ് ഇതുവരെ വന്നിട്ടില്ല. 5260 രൂപയാണ് ഇന്നത്തെ സ്വര്‍ണം വിപണി വില.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 20 രൂപ ഉയരുകയാണ് ചെയ്തത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4335 രൂപയാണ്.

Post a Comment