സ്വർണ വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

 


സംസ്ഥാനത്ത് സ്വർണ വില ഇന്ന് കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 41,440 രൂപയിലെത്തി. ഇന്ന് ഗ്രാമിന് 20 രൂപയാണ് കുറഞ്ഞ് 5180 രൂപയായി. മൂന്നാഴ്ചക്കിടെ സ്വർണവിലയിൽ 1500 രൂപയാണ് ഇടിഞ്ഞത്. ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 42,200 രൂപയായിരുന്നു വില.  ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വർണത്തിന്റെ ഇന്നത്തെ വില.

Post a Comment

Previous Post Next Post