ചെങ്കൽ ക്വാറിയിൽ മിനി ലോറി മറിഞ്ഞ് ഒരാൾ മരിച്ചു
ചെങ്കൽ ക്വാറിയിൽ മിനി ലോറി മറിഞ്ഞ് ഒരാൾ മരിച്ചു.മട്ടന്നൂർ നടുവനാട് ചെങ്കൽ ക്വാറിയിൽ മിനിലോറി തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ചു.മെഷീൻ ഓപറേറ്റർ തമിഴ്നാട് സ്വദേശി കാർത്തികേയനാണ് മരണപ്പെട്ടത്.അപകട സ്ഥലത്ത് എത്തിയ മട്ടന്നൂർ അഗ്നിശമനസേന യുവാവിനെ പുറത്തെടുത്ത്
ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.


Post a Comment