സ്വർണ വില ഇന്ന് വീണ്ടും കുറഞ്ഞു

 


സംസ്ഥാനത്ത് സ്വർണ വില ഇന്നും ഇടിവ്. ഇന്ന് ഗ്രാമിന് 10 രൂപയാണ് കുറഞ്ഞ് വിപണി വില 5,200 രൂപയായി. ഒരു പവൻ സ്വർണത്തിനും ഇന്ന് 10 രൂപ കുറഞ്ഞതോടെ ഇന്നത്തെ വിപണി വില 41,600 രൂപയായി. ഇന്നലെയും സ്വർണ വിലയിൽ 10 രൂപ കുറഞ്ഞിരുന്നു. ഗ്രാമിന് 5210 രൂപാ നിരക്കിലാണ് ഇന്നലെ വ്യാപാരം നടന്നത്. പവന് 41610 രൂപയുമായിരുന്നു ഇന്നലത്തെ വില.

Post a Comment

Previous Post Next Post