കൗ ഹഗ് ഡേ പിൻവലിച്ചു

 


വാലന്റൈൻസ് ഡേ കൗ ഹഗ് ഡേ ആയി ആചരിക്കാനുള്ള തീരുമാനം പിൻവലിച്ച് കേന്ദ്ര മൃഗക്ഷേമ ബോർഡ്. കൗ ഹഗ് ഡേയുമായി ബന്ധപ്പെട്ട ചർച്ചകൾ സോഷ്യൽ മീഡിയയിൽ അടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. നിരവധി വിമർശനങ്ങൾ ആണ് കേരളത്തിൽ അടക്കം വിഷയത്തെ സംബന്ധിച്ച് ഉണ്ടായത്. ഇതിനു പിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെ ഇടപെടലോടെ തീരുമാനം ഉണ്ടായത്.

Post a Comment

Previous Post Next Post