1999ലെ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് (ഫെമ) പ്രകാരം ഫോറെക്‌സില്‍ ഇടപാട് നടത്താന്‍ അനുമതിയില്ലാത്തതും ഫോറെക്‌സ് ഇടപാടുകള്‍ക്കായി ഇലക്‌ട്രോണിക് ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയില്ലാത്തതുമായ എന്റിറ്റികളുടെ ലിസ്റ്റ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) പുറത്തിറക്കി.
ഇത്തരം സ്ഥാപനങ്ങള്‍ മുഖേന ഇടപാട് നടത്തുന്നവര്‍ ഫെമ നിയമപ്രകാരം ശിക്ഷാര്‍ഹരായിരിക്കും. പരസ്യങ്ങളും മറ്റ് സേവനങ്ങളും നല്‍കുന്ന സ്ഥാപനങ്ങളും അലേര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ലിസ്റ്റ് സമഗ്രമല്ലെന്നും അലേര്‍ട്ട് ലിസ്റ്റില്‍ പ്രത്യക്ഷപ്പെടാത്ത ഒരു സ്ഥാപനത്തിന് ഫോറെക്സ് ഇടപാടുകള്‍ക്കായി വിദേശ വിനിമയം നടത്താനോ ഇലക്‌ട്രോണിക് ട്രേഡിങ് പ്ലാറ്റ്‌ഫോമുകള്‍ പ്രവര്‍ത്തിപ്പിക്കാനോ അധികാരപ്പെടുത്തിയതായി കരുതേണ്ടതില്ലെന്നും ആര്‍.ബി.ഐ പറഞ്ഞു.
ഫോറെക്‌സില്‍ ഇടപാട് നടത്താന്‍ അധികാരമില്ലാത്തതും ഇലക്‌ട്രോണിക് ട്രേഡിംഗ് പ്ലാറ്റ്‌ഫോം പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയില്ലാത്തതുമായ ആര്‍ബിഐ പട്ടികപ്പെടുത്തിയ സ്ഥാപനങ്ങളുടെ ലിസ്റ്റ് താഴെ.
അല്‍പരി - https://alpari.com
എനിഎഫ്‌എക്സ് (Anyfx) - https://anyfx.in
അവ ട്രേഡ് - https://www.avatrade.com
ബിനോമോ — https://binomoidr.com/in
ഇടോറോ (eToro) - https://www.etoro.com
എക്സ്നെസ്സ് (Exness) - https://www.exness.com
എക്സ്പേര്‍ട്ട് ഓപ്ഷന്‍ - https://expertoption.com
എഫ്ബിഎസ് (FBS) - https://fbs.com
ഫിന്‍ എഫ്‌എക്സ് പ്രോ (FinFxPro) - https://finfxpro.com
ഫോറെക്സ്.കോം (Forex.com) - https://www.forex.com
ഫോറെക്സ് 4 മണി (Forex4money) - https://www.forex4money.com
ഫോറെക്സ് - https://foxorex.com
എഫ്ടിഎംഒ (FTMO) - https://ftmo.com/en
എഫ് വി പി ട്രേഡ് - https://fvpt-uk.com
എഫ്‌എക്സ് പ്രൈമസ് (FXPrimus) - https://fxprimus.com
എഫ്‌എക്സ് സ്ട്രീറ്റ് - https://www.fxstreet.com
എഫ്‌എക്സ് സിഎം (FXCM) - https://www.fxcm.com
എഫ്‌എക്സ് നൈസ് (FxNice) - https://fx-nice.net
എഫ്‌എക്സ്ടിഎം (FXTM) - https://www.forextime.com
ഹോട്ട് ഫോറെക്സ് (HotForex) - https://www.hotforex.com
ഐബെല്‍ മാര്‍ക്കറ്റ്സ് - https://ibellmarkets.com
ഐസി മാര്‍ക്കറ്റ്സ് - https://www.icmarkets.com
ഐഫോറെക്സ് (iFOREX) - https://www.iforex.in
ഐജി മാര്‍ക്കറ്റ്സ് - https://www.ig.com
ഐക്യൂ ഓപ്ഷന്‍ - https://iq-option.com
എന്‍ടിഎസ് ഫോറെക്സ് ട്രേഡിംഗ് - https://ntstradingrobot.com
ഒക്ടാഎഫ്‌എക്സ് (OctaFX) - https://octaindia.net, https://hi.octafx.com, https://www.octafx.com
ഒളിമ്ബ് ട്രേഡ് - https://olymptrade.com
ടിഡി അമേരി ട്രേഡ് (TD Ameri trade) - https://www.tdameritrade.com
ടിപി ഗ്ലോബല്‍ എഫ്‌എക്സ് - https://www.tpglobalfx.com
ട്രേഡ് സൈറ്റ് എഫ്‌എക്സ് - https://tradesightfx.co.in
അര്‍ബന്‍ ഫോറെക്സ് - https://www.urbanforex.com
എക്സ്‌എം (XM) - https://www.xm.com
എക്സ്ടിബി (TB) - https://www.xtb.com
ക്വോട്ടെക്സ് (Quotex) - https://quotex.com
എഫ്‌എക്സ് വെസ്റ്റേണ്‍ - https://www.fxwestern.com
പോക്കറ്റ് ഓപ്ഷന്‍ - https://pocketoption.com
ടിക്ക്മില്‍ - https://www.tickmill.com
കബാന ക്യാപിറ്റല്‍സ് - https://www.cabanacapitals.com
വാന്റേജ് മാര്‍ക്കറ്റ്സ് - https://www.vantagemarkets.com
വിടി മാര്‍ക്കറ്റ്സ് - https://www.vtmarkets.com
അയണ്‍ എഫ്‌എക്സ് - https://www.ironfx.com
ഇന്‍ഫിനോക്സ് - https://www.infinox.com
ബിഡി സ്വിസ് - https://global.bdswiss.com
എഫ്പി മാര്‍ക്കറ്റ്സ് - https://www.fpmarkets.com
മെറ്റാ ട്രേഡര്‍ 4 - https://www.metatrader4.com
മെറ്റാ ട്രേഡര്‍ 5 - https://www.metatrader5.com
പെപ്പര്‍സ്റ്റോണ്‍ - https://pepperstone.com

Post a Comment