മണിപ്പൂരിലെ ഉഖ്രൂരിൽ ഭൂചലനം, റിക്ടർ സ്കെയിലിൽ തീവ്രത 4 രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധയിടങ്ങളിലായി 5 ഭൂചലനങ്ങളാണ് ഉണ്ടായത്. ഇന്നലെ രാത്രി ഹരിയാനയിലും പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലും 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. പടിഞ്ഞാറന്‍ UPയിലെ ഷാംലിയിലായിരുന്നു പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. 5 കിലോമീറ്ററോളം ആഴത്തിലാണ് ഭൂചലനമുണ്ടായത്.

Post a Comment