മിനി ജോബ് ഫെയർ



ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലെ എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഫെബ്രുവരി ഒമ്പത്, 10 തിയതികളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ അഭിമുഖം നടത്തുന്നു. കസ്റ്റമര്‍ സക്‌സസ് മാനേജര്‍, എസ് ഇ ഒ അനലിസ്റ്റ്, അക്കൗണ്ടന്റ്, റിസപ്ഷനിസ്റ്റ് കമ്മ്യൂണിക്കേഷന്‍ മാനേജര്‍ (വര്‍ക്ക് ഫ്രം ഹോം), ടെലി-കോളേഴ്‌സ്, മാര്‍ക്കറ്റിങ് മാനേജര്‍- (എംബിഎ).

യോഗ്യത: എം ബി എ, ഡിഗ്രി/ഡിപ്ലോമ, ബി കോം, എം കോം, പ്ലസ് ടു. ഇംഗ്ലീഷ്, തമിഴ് ഭാഷകളില്‍ പ്രാവിണ്യം.

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്‌ട്രേഷന്‍ സ്ലിപ് കൊണ്ടുവന്ന് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066

Post a Comment

Previous Post Next Post