'പോടാ', 'പോടീ' വിളി വേണ്ട; കുട്ടികൾക്ക് അധ്യാപകർ ബഹുമാനം നൽകണം



വിദ്യാലയങ്ങളിൽ അധ്യാപകർ വിദ്യാർഥികളെ 'പോടാ', 'പോടീ' എന്നുവിളിക്കുന്നത് വിലക്കാനൊരുങ്ങി സര്‍ക്കാര്‍. ഇത്തരം പ്രയോഗങ്ങള്‍ വിലക്കി തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകളിലേക്ക് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. മറ്റുജില്ലകളിലും ഉടന്‍ നിര്‍ദേശമിറങ്ങും. അധ്യാപകര്‍ വിദ്യാര്‍ഥികളുടെ വ്യക്തിത്വത്തെ ഹനിക്കുന്ന തരത്തിലുള്ള വാക്കുകള്‍ ഉപയോഗിക്കരുതെന്നാണ് നിർദ്ദേശത്തിൽ പറയുന്നത്.

Post a Comment

Previous Post Next Post