ബുക്ക് ചെയ്ത ടിക്കറ്റ് കാന്‍സല്‍ ചെയ്യുന്നതിലൂടെയും വെയിറ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റിലൂടെയുമായി റെയില്‍വേയ്ക്ക് പ്രതിദിനം 7 കോടി രൂപയോളം വരുമാനം ലഭിക്കുന്നുണ്ടെന്ന് വിവരാവകാശ രേഖ. 2019-2022 കാലത്താണ് ഇത്രയും തുക ലഭിച്ചതെന്നാണ് റിപ്പോർട്. 31 കോടിയിലധികം ടിക്കറ്റുകളാണ് ഇക്കാലയളവിൽ റദ്ദാക്കിയത്. ഇതുവഴി റെയില്‍വേക്ക് 6297 കോടി രൂപ വരുമാനം ലഭിച്ചു. റെയില്‍വേയുടെ വരുമാനത്തില്‍ 32% വര്‍ധനയാണുണ്ടായത്.

Post a Comment