ആലക്കോട് സെക്ഷൻ പരിധിയിൽ നാള (22.02.2023) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
നരിയൻപാറ,കുറ്റിപ്പുഴ റേഷൻഷോപ്പ്, കുറ്റിപ്പുഴ ബ്രിഡ്ജ്,ചെങ്ങാട് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ 8:30 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും
നെല്ലിപ്പാറ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8:30 മണി മുതൽ 11:00 മണി വരെ വൈദ്യുതി മുടങ്ങും
Post a Comment