ഓട്ടോറിക്ഷയും, ബസ്സും കൂട്ടിയിടിച്ച് അപകടം.....ഓട്ടോ ഡ്രൈവർ മരണപ്പെട്ടു.5 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു

ഓട്ടോറിക്ഷയും, ബസ്സും കൂട്ടിയിടിച്ച് അപകടം.....ഓട്ടോ ഡ്രൈവർ മരണപ്പെട്ടു.5 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു 

ഉളിക്കൽ:സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഐറിസ് ഓട്ടോറിക്ഷയും, ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ടു.ഓട്ടോ ഡ്രൈവർ മാട്ടറ സ്വദേശി തോമസ് വർഗ്ഗീസ് (46) ആണ് മരണപ്പെട്ടത്.അപകടത്തിൽ 5 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.

ഇതിൽ രണ്ട് വിദ്യാർത്ഥികൾ കണ്ണൂർ എ കെ ജി ആശുപത്രിയിലും, മൂന്നു വിദ്യാർത്ഥികളെ ഇരിട്ടി സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post