നടുവിൽ: ഒടുവള്ളിത്തട്ട് - നടുവിൽ
കുടിയാന്മല റോഡ് നിർമാണ പദ്ധതി മാർച്ച് 31നകം പൂർത്തിയാക്കും. ജോൺ ബ്രിട്ടാസ് എം.പി വിളിച്ചു ചേർത്ത യോഗത്തിലാണ് കരാറുകാരൻ ഉറപ്പ് നൽകിയത്. സെൻട്രൽ റോഡ് ആന്റ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് 2015-16 പദ്ധതിയിൽപ്പെടുത്തി നിർമാണം നടന്നുകൊണ്ടിരിക്കുന്ന റോഡിന്റെ പ്രവൃത്തി പൂർത്തീകരണവുമായി
ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും കരാറുകാരന്റെയും ജനപ്രതിനിധികളുടെയും
അടിയന്തരയോഗം കുടിയാന്മലയിൽ വിളിച്ചു ചേർത്തിരുന്നു.പദ്ധതിയുടെ 95 ശതമാനവും പൂർത്തിയാക്കിയതായും ഇനി ചെയ്യാനുള്ള പ്രധാന പ്രവൃത്തികൾ കുടിയാന്മല ടൗൺ ഉൾപ്പെടുന്ന ഭാഗത്തെ കോൺക്രീറ്റിംഗ്,മാർക്കിങ്,
റോഡ്സ്റ്റഡ് കാഷ് പതിക്കൽ,
സൈൻ ബാരിയറുകളും
സ്ഥാപിക്കൽ ബോർഡുകളും
എന്നിവയാണന്നും
പ്രവൃത്തികൾ മാർച്ച് 31നകം പൂർത്തി
ഉറപ്പു നൽകിയാക്കാമെന്നും കരാറുകാരൻ മുടങ്ങിക്കിടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ
എത്രയും വേഗം പുനരാരംഭിക്കാൻ യോഗം കരാറുകാരനോട് നിർദേശിച്ചു.
.jpeg)
Post a Comment