ആലക്കോട് സെക്ഷൻ പരിധിയിൽ നാളെ (21.02.2023) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ആലക്കോട് സെക്ഷൻ പരിധിയിൽ നാളെ (21.02.2023) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ദാരപ്പൻകുന്ന്, വെള്ളാട് MI, കാവുകുടി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ 8:30 മുതൽ 5:00 മണി വരെ വൈദ്യുതി മുടങ്ങും 

മേരിഗിരി,ചിയൻഞ്ചേരി ട്രാൻസ്ഫോർമർ പരിധിയിൽ 9:00 മണി മുതൽ 5:00 മണി വരെ വൈദ്യുതി മുടങ്ങും

Post a Comment

Previous Post Next Post