എസ്എസ്എൽസി പരീക്ഷ രജിസ്ട്രേഷൻ മാർച്ച് 2വരെ



തിരുവനന്തപുരം: മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി (എച്ച്ഐ),റ്റിഎച്ച്എസ്എൽസി,റ്റിഎച്ച്എസ്എൽസി (എച്ച്.ഐ) പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി മാർച്ച്‌ 2ന് അവസാനിക്കും. 

പരീക്ഷകളുടെ

രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്. പരീക്ഷകളുടെ രജിസ്ട്രേഷൻ നടപടികൾ ഓഫീസുകളിൽ മാർച്ച് 3ന് പൂർത്തിയാക്കും. എസ്.എസ്.എൽ.സി പരീക്ഷയുടെ നടത്തിപ്പിനായി ഗൾഫ്, ലക്ഷദ്വീപ് മേഖലകളിലെ പരീക്ഷാ സെന്ററുകളിൽ ഡപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനത്തിനായുള്ള അപേക്ഷ ഫെബ്രുവരി ഒന്നുമുതൽ സമർപ്പിക്കാം. 


https://sslcexam.kerala.gov.in മുഖേന ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്.


Post a Comment

Previous Post Next Post