ഇന്ത്യക്ക് 168 റൺസിന്റെ കൂറ്റൻ ജയം

 


ന്യൂസിലൻഡിനെതിരായ മൂന്നാം ടി20യിൽ ഇന്ത്യക്ക് കൂറ്റൻ വിജയം. 235 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ കിവീസിന് വെറും 66 റൺസ് മാത്രം ഏടുക്കാനായുള്ളൂ. ഇതോടെ 168 റൺസിന്റെ മികച്ച ജയം നേടി. ടി20 പരമ്പര 2-1ന് സ്വന്തമാക്കി. പാണ്ഡ്യ 4, ഉമ്രാൻ 2, മാവി 2, അർഷ്ദീപ് 2 വിക്കറ്റ് വീഴ്ത്തി. ആദ്യ ബാറ്റിംഗിൽ ഗില്ലിന്റെ സെഞ്ചുറിയോടെയാണ് ഇന്ത്യ കൂറ്റൻ സ്‌കോർ നേടിയത്.

Post a Comment

Previous Post Next Post