ആലക്കോട് സെക്ഷനു കീഴിൽ നാളെ (17-02-2022) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
Alakode News0
ആലക്കോട് ഇലക്ട്രിക്കൽ നാളെ (17-02-2023) സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ മാവുംഞ്ചാൽ ജംഗ്ഷൻ, മാവുംഞ്ചാൽ ചർച്ച്, കല്ലൊടി എന്നി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8:30 മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങും
Post a Comment