കാഞ്ഞിരോട് സബ്സ്റ്റേഷനിലേക്ക് വൈദ്യുതി വിതരണം നടത്തുന്ന 220 കെ.വി. അരീക്കോട് -കാഞ്ഞിരോട് ലൈനിൽ പ്രവൃത്തികൾ നടക്കുന്നതിനാൽ
ഫെബ്രുവരി 5 മുതൽ ഫെബ്രുവരി 10 വരെ രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ് എന്ന് കെ.എസ്.ഇ.ബി കണ്ണൂർ ട്രാൻസ്‌മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അറിയിച്ചു.
.jpeg)
Post a Comment