കണ്ണൂര്‍ ജില്ലയില്‍ നാളെ (07-02-2023) ഫൂട്ട് വെയര്‍ സ്ഥാപനങ്ങള്‍ക്ക് അവധി ആയാരിക്കും
Alakode News0
കേരള റീട്ടെയില്‍ ഫൂട്ട് വെയര്‍ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ ഫൂട്ട് വെയര്‍ റിട്ടെയില്‍ സ്ഥാപനങ്ങള്‍ക്കും ഫെബ്രുവരി 7 ചെവ്വാഴ്ച അവധി ആയിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു
Post a Comment