കൺഫർമേഷൻ നൽകി പരീക്ഷ എഴുതിയില്ലെങ്കിൽ ബ്ലോക്ക് ചെയ്യുമെന്ന് PSC

 


കൺഫർമേഷൻ നൽകിയതിന് ശേഷം പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ ബ്ലോക്ക് ചെയ്യാനൊരുങ്ങി PSC. കൺഫർമേഷൻ നൽകിയിട്ടും പരീക്ഷ എഴുതാത്തവരുടെ എണ്ണം കൂടി വന്നതോടെ കോടിക്കണക്കിന് രൂപയുടെ നഷ്ടം PSCക്ക് ഉണ്ടായി. ഇതോടെയാണ് നടപടി. പരീക്ഷാകേന്ദ്രം ഒരുക്കാനും, ഉത്തരക്കടലാസ്, ചോദ്യപേപ്പർ തുടങ്ങിയ തയാറാക്കാനും ഒരു വിദ്യാർഥിക്ക് മാത്രം 100ലധികം രൂപ PSCക്ക് ചെലവുണ്ട്.

Post a Comment

Previous Post Next Post