അരങ്ങത്ത് ഇന്ന് സിനിമ പിന്നണി ഗായിക മൃദുല വാര്യർ നയിക്കുന്ന ഗാനമേള

 

ആലക്കോട്: അരങ്ങം മഹാദേവ ക്ഷേത്ര
ത്തിലെ അഞ്ചാം ഉത്സവദിനമായ ഇന്ന് രാത്രി 7ന് തായമ്പക,ക്ഷേത്രസ്റ്റേജിൽ രാത്രി 7ന് ഡോ.അപർണ പ്രദീപ് അവതരിപ്പിക്കുന്ന സംഗീതക്കച്ചേരി, 8.30ന് അരങ്ങംത്രയം കലാക്ഷേത്രം അവതരിപ്പിക്കുന്ന ഡാൻസ്, 10.30ന് സിനിമ പിന്നണി ഗായിക മൃദുല വാര്യർ നയിക്കുന്ന കണ്ണൂർ ശ്രീരഞ്ജിനി ഓർക്കസ്ട്രയുടെ ഗാനമേള

Post a Comment

Previous Post Next Post