സംസ്ഥാനത്ത റേഷന്‍ കടകള്‍ ഇന്ന് അടഞ്ഞു കിടക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. അതേസമയം ഡിസംബര്‍ മാസത്തെ പിഎംജികെഎവൈ റേഷന്‍ വിഹിതം 10 വരെ വാങ്ങാം. ജനുവരി മുതല്‍ അന്ത്യോദയ അന്നയോജന കാര്‍ഡുകള്‍ക്ക് പുറമേ പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് കൂടി വിഹിതം സൗജന്യമാക്കി. പൊതുവിഭാഗത്തിനുള്ള ഡിസംബറിലെ റേഷന്‍ വിതരണം തിങ്കളാഴ്ച അവസാനിപ്പിച്ചതായും മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.

Post a Comment