കാസർഗോഡ് 31,800 പാൻ മസാല പാക്കറ്റുകൾ പിടികൂടി

 


ചെമ്മനാട്: കാസർഗോഡ് വൻ പാൻമസാല ശേഖരം പിടികൂടി. ചെമ്മനാട് പഞ്ചായത്തിലെ മേൽപറമ്പയിൽ 31,800 പാൻ മസാല പാക്കറ്റുകളാണ് പോലീസ് പിടികൂടിയത്.


കാർഗോ ലോറിയിൽ കടത്താനായിരുന്നു ശ്രമം. സംഭവത്തിൽ കർണാടക സ്വദേശിയായ ലോറി ഡ്രൈവർ സിദ്ധലിംഗപ്പ അറസ്റ്റിലായി. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്.

Post a Comment

Previous Post Next Post