അണ്ടർ 19 വനിതാ ക്രിക്കറ്റ് T20 ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യ ഫൈനലില്‍ ഇംഗ്ലണ്ടിനെ തകർത്തത് 7 വിക്കറ്റിന്. 69 എന്ന വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടന്നു. 14 ഓവറിൽ ഇന്ത്യ ലക്ഷ്യം കണ്ടു. ഇതാദ്യമായാണ് ഇന്ത്യൻ വനിതകൾ ഒരു ലോകകപ്പ് ക്രിക്കറ്റിൽ ചാമ്പ്യന്മാരാകുന്നത്. ടോസ് നേടി ഇംഗ്ലണ്ടിനെ ബാറ്റിംഗിനയച്ച ടീമിന്റെ ബോളിങ് കരുത്തിൽ ഇംഗ്ലണ്ട് ബാറ്റിംഗ് നിര തകർന്നടിഞ്ഞു. 17.1 ഓവറിൽ 68 റൺസിന് ഓൾ ഔട്ടായി.

Post a Comment