ആലക്കോട് അരങ്ങം മഹാദേവ
ക്ഷേത്രത്തിലെ നാലാം ഉത്സവ ദിവസമായ ഇന്ന് വൈകുന്നേരം 7.00 മണിക്ക് തായമ്പക, ക്ഷേത്ര സ്റ്റേജിൽ രാത്രി 7.30 മുതൽ 8:30 വരെ കെ.പി ബിജു മാസ്റ്റർ നയിക്കുന്ന സംഗീതക്കച്ചേരി,8:30 മുതൽ 10:30 വരെ TIME PASS കോമഡി ഷോ, 10:30 മുതൽ കഥകളി (കഥ: കിരാതം)
Post a Comment