അനിശ്ചിതത്വങ്ങള്‍ക്ക് അവസാനം കുറിച്ച് സജി ചെറിയാന്‍ തിരികെ മന്ത്രിസഭയിലേക്ക്. സത്യപ്രതിജ്ഞയ്ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കി. നാളെ വൈകീട്ട് 4 മണിക്കാണ് സത്യപ്രതിജ്ഞ. നിയമോപദേശം ലഭിച്ച ശേഷമാണ് സത്യപ്രതിജ്ഞയ്‌ക്ക് അനുമതി നല്‍കാന്‍ ഗവര്‍ണര്‍ തയ്യാറായത്. നേരത്തെയുണ്ടായിരുന്ന സാംസ്കാരിക വകുപ്പ് തന്നെ സജി ചെറിയാന് നല്‍കാനാണ് സാധ്യത.

Post a Comment