കേരള പൊലീസില്‍ സബ് ഇന്‍സ്പെക്ടറാവാം; ഇപ്പോള്‍ അപേക്ഷിക്കാം

 


കേരള പൊലീസില്‍ സബ് ഇന്‍സ്പെക്ടര്‍ ജോലി സ്വപ്നം കാണുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള സിവില്‍ പൊലീസിലേക്കും ആംഡ് പൊലീസ് ബെറ്റാലിയനിലേക്കും എസ് ഐ തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.


( CATEGORY NO: 669/2022, 671/2022). 2023 ഫെബ്രുവരി 1 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി. ( Kerala Police Sub Inspector Apply now ). 


പ്രായപരിധി: 20 മുതല്‍ 31 വയസ്സ് വരെ ( 02-01-1991 നും 01-01-2002 നും ഇടയില്‍ ജനിച്ചവരായിരിക്കണം). ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് ; https://www.keralapsc.gov.in/./noti-669-671-22-mlm.pdf

Post a Comment

Previous Post Next Post