മിനി ജോബ് ഫെയര്‍ 12ന്



കണ്ണൂര്‍: ജില്ലാ എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്‍ററിന്‍റെ ആഭിമുഖ്യ ത്തില്‍ ജില്ലാ പോലീസ് സഭ ഹാളില്‍ 12ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ അഭിമുഖം നടത്തും.അസിസ്റ്റന്‍റ് പ്രഫസര്‍ (ഇംഗ്ലീഷ്, കൊമേഴ്‌സ്, മാത്‌സ്), സ്റ്റുഡന്‍റ് സപ്പോര്‍ട്ട് ഓഫീസര്‍ ഫോര്‍ ടെക്ബി പ്രോഗ്രാം, പ്ലാന്‍റ് മാനേജര്‍, സൂപ്പര്‍വൈസര്‍, മെഷീന്‍ ഓപറേറ്റര്‍, റെസ്റ്ററന്‍റ് മാനേജര്‍, എ ഐ-എം എല്‍ എന്‍ജനിയര്‍, പ്ലേസ്‌മെന്‍റ് ഓഫീസര്‍, അഡ്മിന്‍, ജൂണിയര്‍ സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍, ഫ്‌ളട്ടര്‍, റിയാക്‌ട് ജെഎസ്, നോട് ജെഎസ്, പിഎച്ച്‌പി ലാറവെല്‍, പൈത്തണ്‍ ഡെവലപ്പര്‍, എഐ-എംഎല്‍ എന്‍ജിനിയര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഡോട്ട് നെറ്റ് ഡെവലപ്പര്‍, യുഐ-യു എക്‌സ് ഡെവലപ്പര്‍, അസിസ്റ്റന്‍റ് മാനേജര്‍, ഫിനാന്‍സ് മാനേജര്‍, അക്കൗണ്ടന്‍റ്, എച്ച്‌ആര്‍ അസിസ്റ്റന്‍റ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, റിക്കവറി ഓഫീസര്‍, ട്രെയിനര്‍-ബിസിനസ് ആന്‍ഡ് പേഴ്‌സണാലിറ്റി ഡെവലപ്‌മെന്‍റ്, കളക്ഷന്‍ എക്‌സിക്യൂട്ടീവ്, ടെലി-മാര്‍ക്കറ്റിംഗ്, സെയില്‍സ് കോ -ഓര്‍ഡിനേറ്റര്‍, ഏരിയ സെയില്‍സ് മാനേജര്‍, ഷിപ് റിലേറ്റഡ് ജോബ് (യൂറോപ്പ്), നഴ്‌സ് (ജര്‍മിനി, യുകെ), വെല്‍ഡേഴ്സ് (പോളണ്ട്), ഡ്രൈവേഴ്‌സ് (ദുബായ്, സ്ലൊവാക്യ) എന്നീ തസ്തികകളിലാണ് അഭിമുഖം.

Post a Comment

Previous Post Next Post