ആലക്കോട് സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ - എളയാട്, തിമിരി, തിമിരി റിലയൻസ്, ചുങ്കസ്ഥാനം, JMJ തിമിരി ട്രാൻസ്ഫോർമർ പരിധിയിൽ നാളെ രാവിലെ 8:30 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും
Work :HT touching
അമലഗിരി, പാറ്റക്കുളം, മൈലപ്പെട്ടി,മാവുംച്ചാൽ,ചീത്തപ്പാറ,ആനക്കുഴി, മണ്ണാംകുണ്ട്, വെള്ളാട് MI ട്രാൻസ്ഫോർമർ പരിധിയിൽ നാളെ 2 മണിക്കൂർ വൈദ്യുതി മുടങ്ങും
Work :Transformer painting.
.jpeg)
Post a Comment