ആലക്കോട്: ആലക്കോട്
എസ്.ഐ: കെ. ഷറഫുദീനെ
പയ്യാവൂരിലേക്ക് മാറ്റി നിയമിച്ചു.
പയ്യന്നൂർ എസ്.ഐ: പി.വിജേ
ഷാണ് ആലക്കോടെ പുതിയ
പ്രിൻസിപ്പൽ എസ്.ഐ. തളിപ്പറമ്പ് സ്വദേശിയാണ് വിജേഷ്.ഇരിക്കൂർ എസ്.ഐ: എം.വി.ഷീജുവിനെ പയ്യന്നൂരിലേക്കും മാറ്റി
നിയമിച്ചു. ദിനേശൻ കൊതേരി
യാണ് ഇരിക്കൂർ എസ്.ഐ.
Post a Comment