താരസംഘടനയായ അമ്മയ്ക്ക് ജിഎസ്ടി നോട്ടീസ്; 2017 മുതലുള്ള ജി.എസ്.ടി അടയ്ക്കണം

 


എറണാകുളം: താരസംഘടനയായ ‘അമ്മ’ക്ക് ജി.എസ്.ടി നോട്ടീസ്. സ്റ്റേജ് ഷോകളില്‍ നിന്നടക്കം ലഭിച്ച വരുമാനത്തിന് ജി.എസ്.ടി നല്‍കാന്‍ അമ്മയ്ക്ക് നിര്‍ദ്ദേശം നല്‍കി.

സംഘടന ഒരു ചാരിറ്റബിള്‍ സ്ഥാപനമായാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെങ്കിലും വരുമാനം ലഭിച്ചിട്ടുണ്ടെങ്കില്‍ ജി.എസ്.ടി ഈടാക്കും. 2017 മുതലുള്ള ജി.എസ്.ടി അടയ്ക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ അധികൃതര്‍ക്ക് ഉടന്‍ മറുപടി നല്‍കുമെന്നും അമ്മ ഭാരവാഹികള്‍ പറഞ്ഞു.

Post a Comment

Previous Post Next Post