പാലക്കയം തട്ടിൽ പ്രവേശനം നാളെ മുതൽ



ടൂറിസം കേന്ദ്രമായ പാലക്കയം തട്ടിലെ അറ്റകുറ്റപ്പണികൾ പൂർത്തിയായി .നാളെ മുതൽ (15/12/2022) സന്ദർശകർക്ക് പ്രവേശനം അനുവദിക്കുമെന്ന് ഡി ടി പി സി സെക്രട്ടറി അറിയിച്ചു.



Post a Comment

Previous Post Next Post