ചൈനീസ് സൈന്യത്തെ ഇന്ത്യന്‍ സൈന്യം തല്ലിയോടിക്കുന്ന വീഡിയോ വൈറലാകുന്നു. ഇന്ത്യയുടെ പ്രദേശത്തേക്ക് അനധികൃതമായി കടന്നുകയറാന്‍ ശ്രമിക്കുന്ന ശത്രുസൈനികരെ ബാറ്റണുകളും വടികളും ഉപയോഗിച്ച് തുരത്തുകയാണ് ഇന്ത്യന്‍ സൈനികര്‍ അടിച്ചോടിക്ക്, ഇനി ഇങ്ങോട്ട് തിരിച്ചുവരരുത് എന്ന് പഞ്ചാബിയില്‍ സൈനികര്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഇത് പഴയ വീഡിയോ ആണെന്ന് സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി.
Post a Comment